യെശയ്യാവ് 33:22
യെശയ്യാവ് 33:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവ്; യഹോവ നമ്മുടെ രാജാവ്; അവൻ നമ്മെ രക്ഷിക്കും.
പങ്ക് വെക്കു
യെശയ്യാവ് 33 വായിക്കുകയെശയ്യാവ് 33:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാരണം, സർവേശ്വരൻ നമ്മുടെ ന്യായാധിപൻ, അവിടുന്നു നമ്മുടെ ഭരണാധിപനും രാജാവും ആകുന്നു. അവിടുന്നു നമ്മെ രക്ഷിക്കും.
പങ്ക് വെക്കു
യെശയ്യാവ് 33 വായിക്കുകയെശയ്യാവ് 33:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവ്; യഹോവ നമ്മുടെ രാജാവ്; അവിടുന്ന് നമ്മെ രക്ഷിക്കും.
പങ്ക് വെക്കു
യെശയ്യാവ് 33 വായിക്കുക