യെശയ്യാവ് 12:6
യെശയ്യാവ് 12:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സീയോൻനിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധൻ നിങ്ങളുടെ മധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിൻ.
പങ്ക് വെക്കു
യെശയ്യാവ് 12 വായിക്കുകയെശയ്യാവ് 12:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സീയോൻനിവാസികളേ, നിങ്ങൾ ഉച്ചത്തിൽ ആർത്തുഘോഷിക്കുവിൻ, ഇസ്രായേലിന്റെ പരിശുദ്ധൻ മഹത്ത്വമുള്ളവൻ, അവിടുന്നു നിങ്ങളുടെ മധ്യേ വാഴുന്നു.
പങ്ക് വെക്കു
യെശയ്യാവ് 12 വായിക്കുകയെശയ്യാവ് 12:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സീയോൻ നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധദൈവം നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”
പങ്ക് വെക്കു
യെശയ്യാവ് 12 വായിക്കുക