എബ്രായർ 2:15
എബ്രായർ 2:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെയൊക്കെയും വിടുവിച്ചു.
പങ്ക് വെക്കു
എബ്രായർ 2 വായിക്കുകഎബ്രായർ 2:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇങ്ങനെ മരണഭീതിയോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിഞ്ഞവരെ അവിടുന്നു സ്വതന്ത്രരാക്കി.
പങ്ക് വെക്കു
എബ്രായർ 2 വായിക്കുകഎബ്രായർ 2:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തന്റെ മരണത്താൽ നിർവീര്യനാക്കി, ജീവകാലത്തുടനീളം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
പങ്ക് വെക്കു
എബ്രായർ 2 വായിക്കുക