എബ്രായർ 2:12
എബ്രായർ 2:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്നും
പങ്ക് വെക്കു
എബ്രായർ 2 വായിക്കുകഎബ്രായർ 2:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: അങ്ങയെക്കുറിച്ച്, എന്റെ സഹോദരന്മാരോടു ഞാൻ പറയും; അവരുടെ സഭയിൽ അങ്ങയെ ഞാൻ പ്രകീർത്തിക്കും.
പങ്ക് വെക്കു
എബ്രായർ 2 വായിക്കുകഎബ്രായർ 2:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവന് ദൈവത്തോട് “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”
പങ്ക് വെക്കു
എബ്രായർ 2 വായിക്കുക