ഹബക്കൂക് 2:1
ഹബക്കൂക് 2:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ കൊത്തളത്തിൽനിന്നു കാവൽ കാത്തുകൊണ്ട്: അവൻ എന്നോട് എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാതി സംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടൂ എന്നും കാണേണ്ടതിനു ദൃഷ്ടിവയ്ക്കും.
പങ്ക് വെക്കു
ഹബക്കൂക് 2 വായിക്കുകഹബക്കൂക് 2:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ കാവൽഗോപുരത്തിൽ നില്ക്കും; അവിടുന്ന് എന്നോട് എന്ത് അരുളിച്ചെയ്യുമെന്നും എന്റെ ആവലാതിയെക്കുറിച്ച് എന്തു മറുപടി നല്കുമെന്നും അറിയാൻ ഞാൻ നോക്കിക്കൊണ്ടിരിക്കും.
പങ്ക് വെക്കു
ഹബക്കൂക് 2 വായിക്കുകഹബക്കൂക് 2:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ എന്റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും. യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും എന്റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും അറിയുവാൻ ഞാൻ കാത്തിരിക്കുന്നു.
പങ്ക് വെക്കു
ഹബക്കൂക് 2 വായിക്കുക