ഉൽപത്തി 30:23
ഉൽപത്തി 30:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 30 വായിക്കുകഉൽപത്തി 30:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു; “ഒരു പുത്രനെ നല്കുക മൂലം ദൈവം എന്റെ അപമാനം നീക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 30 വായിക്കുകഉൽപത്തി 30:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 30 വായിക്കുക