ഉൽപത്തി 28:16
ഉൽപത്തി 28:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല എന്നു പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 28 വായിക്കുകഉൽപത്തി 28:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബ് ഉറക്കമുണർന്ന് പറഞ്ഞു: “തീർച്ചയായും സർവേശ്വരൻ ഇവിടെയുണ്ട്; “ഞാൻ അതറിഞ്ഞിരുന്നില്ല.”
പങ്ക് വെക്കു
ഉൽപത്തി 28 വായിക്കുകഉൽപത്തി 28:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: “യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല” എന്നു പറഞ്ഞു.
പങ്ക് വെക്കു
ഉൽപത്തി 28 വായിക്കുക