യെഹെസ്കേൽ 34:15
യെഹെസ്കേൽ 34:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
പങ്ക് വെക്കു
യെഹെസ്കേൽ 34 വായിക്കുകയെഹെസ്കേൽ 34:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കും. ഞാൻ അവയ്ക്കു വിശ്രമം നല്കും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 34 വായിക്കുകയെഹെസ്കേൽ 34:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കുകയും കിടത്തുകയും ചെയ്യും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
പങ്ക് വെക്കു
യെഹെസ്കേൽ 34 വായിക്കുക