യെഹെസ്കേൽ 3:19
യെഹെസ്കേൽ 3:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 3 വായിക്കുകയെഹെസ്കേൽ 3:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ അവനു മുന്നറിയിപ്പു നല്കിയിട്ടും ദുർമാർഗത്തിൽ അവൻ തുടരുകയും ദുഷ്ടത പ്രവർത്തിക്കുകയും ചെയ്താൽ അവൻ തന്റെ അകൃത്യത്താൽ മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.
പങ്ക് വെക്കു
യെഹെസ്കേൽ 3 വായിക്കുകയെഹെസ്കേൽ 3:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ നീ ദുഷ്ടനെ ഓർമ്മിപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
പങ്ക് വെക്കു
യെഹെസ്കേൽ 3 വായിക്കുക