യെഹെസ്കേൽ 18:23
യെഹെസ്കേൽ 18:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താൽപര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞ് ജീവിക്കേണമെന്നല്ലയോ എന്റെ താൽപര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുകയെഹെസ്കേൽ 18:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൻ തന്റെ ദുർമാർഗം വിട്ടു ജീവിക്കുന്നതിലാണ് ഞാൻ സന്തോഷിക്കുന്നത്.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുകയെഹെസ്കേൽ 18:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താത്പര്യം ഉണ്ടോ? അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണം എന്നല്ലയോ എന്റെ താത്പര്യം” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
പങ്ക് വെക്കു
യെഹെസ്കേൽ 18 വായിക്കുക