പുറപ്പാട് 17:11
പുറപ്പാട് 17:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക് ജയിക്കും.
പങ്ക് വെക്കു
പുറപ്പാട് 17 വായിക്കുകപുറപ്പാട് 17:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശയുടെ കൈ ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ ഇസ്രായേല്യർ ജയിച്ചു. കൈ താഴ്ത്തിയപ്പോൾ അമാലേക്യർ ജയിച്ചു.
പങ്ക് വെക്കു
പുറപ്പാട് 17 വായിക്കുകപുറപ്പാട് 17:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും.
പങ്ക് വെക്കു
പുറപ്പാട് 17 വായിക്കുക