സഭാപ്രസംഗി 9:7
സഭാപ്രസംഗി 9:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചുകഴിഞ്ഞിരിക്കുന്നതിനാൽ, ആഹ്ലാദത്തോടെ അപ്പം ഭക്ഷിക്കുക; ഉല്ലാസത്തോടെ വീഞ്ഞു കുടിക്കുക.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ചെന്ന് സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുകസഭാപ്രസംഗി 9:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീ ചെന്നു സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
സഭാപ്രസംഗി 9 വായിക്കുക