സഭാപ്രസംഗി 5:3
സഭാപ്രസംഗി 5:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് സ്വപ്നവും വാക്കുപെരുപ്പംകൊണ്ട് ഭോഷന്റെ ജല്പനവും ജനിക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 5 വായിക്കുകസഭാപ്രസംഗി 5:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകുലതയേറുമ്പോൾ ദുസ്സ്വപ്നം കാണുന്നു; അതിവാക്ക് മൂഢജല്പനമാകും.
പങ്ക് വെക്കു
സഭാപ്രസംഗി 5 വായിക്കുകസഭാപ്രസംഗി 5:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് സ്വപ്നം ഉണ്ടാകുന്നു. ഭോഷൻ വാക്കുകളുടെ പെരുപ്പംകൊണ്ട് വൃഥാ സംസാരിക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 5 വായിക്കുക