സഭാപ്രസംഗി 1:17
സഭാപ്രസംഗി 1:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്തവും അറിവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
പങ്ക് വെക്കു
സഭാപ്രസംഗി 1 വായിക്കുകസഭാപ്രസംഗി 1:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും വിവേചിച്ചറിയാൻ ഞാൻ മനസ്സുവച്ചു. ഇതും പാഴ്വേലയാണെന്നു ഞാൻ കണ്ടു.
പങ്ക് വെക്കു
സഭാപ്രസംഗി 1 വായിക്കുകസഭാപ്രസംഗി 1:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്തവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
പങ്ക് വെക്കു
സഭാപ്രസംഗി 1 വായിക്കുക