ആവർത്തനപുസ്തകം 29:1
ആവർത്തനപുസ്തകം 29:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ എല്ലാ യിസ്രായേലിനെയും വിളിച്ചുകൂട്ടി പറഞ്ഞത് എന്തെന്നാൽ: യഹോവ മിസ്രയീംദേശത്തുവച്ച് നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സർവദേശത്തോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടുവല്ലോ

ആവർത്തനപുസ്തകം 29:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സീനായ്മലയിൽ വച്ചു സർവേശ്വരൻ ഇസ്രായേൽജനത്തോടു ചെയ്ത ഉടമ്പടി കൂടാതെ മോവാബ്ദേശത്തുവച്ച് അവരോടു ചെയ്യാൻ അവിടുന്നു മോശയോടു കല്പിച്ച ഉടമ്പടിയിലെ വചനങ്ങൾ ഇവയാകുന്നു
ആവർത്തനപുസ്തകം 29:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹോരേബിൽവെച്ച് യിസ്രായേല്യരോടു ചെയ്ത ഉടമ്പടി കൂടാതെ മോവാബിൽവെച്ച് അവരോടു ചെയ്യാൻ യഹോവ മോശെയോടു കല്പിച്ച ഉടമ്പടിയുടെ വചനങ്ങൾ ഇവ ആകുന്നു
ആവർത്തനപുസ്തകം 29:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മോശെ എല്ലായിസ്രയേലിനെയും വിളിച്ചുകൂട്ടി പറഞ്ഞതു എന്തെന്നാൽ: യഹോവ മിസ്രയീംദേശത്തുവെച്ചു നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതു ഒക്കെയും നിങ്ങൾ കണ്ടുവല്ലോ.