അപ്പൊ. പ്രവൃത്തികൾ 8:13
അപ്പൊ. പ്രവൃത്തികൾ 8:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റ് ഫിലിപ്പൊസിനോടു ചേർന്നുനിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ട് ഭ്രമിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 8:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ സ്നാപനം സ്വീകരിച്ചശേഷം ഫീലിപ്പോസിനോടു ചേർന്നുനിന്നു. അവിടെ നടന്ന വലിയ അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട് ശിമോൻ ആശ്ചര്യഭരിതനായി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 8:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശിമോൻ താനും വിശ്വസിച്ച് സ്നാനം ഏറ്റു, ഫിലിപ്പൊസിനോട് ചേർന്നുനിന്നു; വലിയ അടയാളങ്ങളും വീര്യപ്രവൃത്തികളും നടക്കുന്നത് കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 8 വായിക്കുക