അപ്പൊ. പ്രവൃത്തികൾ 12:25
അപ്പൊ. പ്രവൃത്തികൾ 12:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബർന്നബാസും ശൗലും ശുശ്രൂഷ നിവർത്തിച്ചശേഷം മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 12 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 12:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബർനബാസും ശൗലും തങ്ങളുടെ ദൗത്യം നിർവഹിച്ചശേഷം മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് യെരൂശലേമിൽനിന്നു മടങ്ങിപ്പോയി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 12 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 12:25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ബർന്നബാസും ശൗലും ശുശ്രൂഷ നിവർത്തിച്ചശേഷം മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് യെരൂശലേം വിട്ട് മടങ്ങിപ്പോന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 12 വായിക്കുക