അപ്പൊ. പ്രവൃത്തികൾ 1:4
അപ്പൊ. പ്രവൃത്തികൾ 1:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട്: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 1 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 1:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അവരോട് ആജ്ഞാപിച്ചു: “നിങ്ങൾ യെരൂശലേം വിട്ടുപോകരുത്; എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 1 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 1:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെ യേശു അവരുമായി കൂടിയിരുന്നപ്പോൾ അവരോട് കല്പിച്ചത്; “നിങ്ങൾ യെരൂശലേം വിട്ട് പോകാതെ, എന്നില്‍നിന്നും കേട്ടതുപോലെ പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 1 വായിക്കുക