2 ശമൂവേൽ 10:12
2 ശമൂവേൽ 10:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്ക് ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 10 വായിക്കുക2 ശമൂവേൽ 10:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധൈര്യമായിരിക്കുക; നമ്മുടെ ജനത്തിനുവേണ്ടിയും ദൈവത്തിന്റെ പട്ടണങ്ങൾക്കുവേണ്ടിയും നമുക്കു സുധീരം യുദ്ധം ചെയ്യാം. സർവേശ്വരന്റെ ഇഷ്ടംതന്നെ നടക്കട്ടെ.”
പങ്ക് വെക്കു
2 ശമൂവേൽ 10 വായിക്കുക2 ശമൂവേൽ 10:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ധൈര്യമായിരിക്കുക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 10 വായിക്കുക