2 ദിനവൃത്താന്തം 32:24
2 ദിനവൃത്താന്തം 32:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കാലത്ത് യെഹിസ്കീയാവിനു മരണകരമായ ദീനംപിടിച്ചു; അവൻ യഹോവയോടു പ്രാർഥിച്ചു; അതിന് അവൻ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 32 വായിക്കുക2 ദിനവൃത്താന്തം 32:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹിസ്കീയാ രോഗബാധിതനായി; മരണത്തോടടുത്തു. അദ്ദേഹം സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്നു പ്രാർഥന കേട്ട് ഒരു അടയാളം നല്കി.
പങ്ക് വെക്കു
2 ദിനവൃത്താന്തം 32 വായിക്കുക2 ദിനവൃത്താന്തം 32:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആ കാലത്ത് യെഹിസ്കീയാവിന് മരണകരമായ ദീനംപിടിച്ചു; അവൻ യഹോവയോടു പ്രാർത്ഥിച്ചു; അതിന് അവൻ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 32 വായിക്കുക