1 ശമൂവേൽ 18:4
1 ശമൂവേൽ 18:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോനാഥാൻ തന്റെ മേലങ്കി ഊരി ദാവീദിനു നല്കി; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക1 ശമൂവേൽ 18:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന് കൊടുത്തു.
പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക