1 രാജാക്കന്മാർ 17:9
1 രാജാക്കന്മാർ 17:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 17 വായിക്കുക1 രാജാക്കന്മാർ 17:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്ക് ചെന്ന് അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന് അവിടെ ഉള്ള ഒരു വിധവയോട് ഞാൻ കല്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
1 രാജാക്കന്മാർ 17 വായിക്കുക1 രാജാക്കന്മാർ 17:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നീ സീദോനു സമീപമുള്ള സാരെഫാത്തിൽ ചെന്ന് അവിടെ പാർക്കുക; അവിടെ നിനക്കു ഭക്ഷണം നല്കാൻ ഞാൻ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്
പങ്ക് വെക്കു
1 രാജാക്കന്മാർ 17 വായിക്കുക