1 ദിനവൃത്താന്തം 18:14
1 ദിനവൃത്താന്തം 18:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണു; തന്റെ സകല ജനത്തിനും നീതിയും ന്യായവും നടത്തിവന്നു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 18 വായിക്കുക1 ദിനവൃത്താന്തം 18:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് ഇസ്രായേൽജനത്തിന്റെയെല്ലാം രാജാവായിത്തീർന്നു. അദ്ദേഹം അവർക്കു നീതിയും ന്യായവും നടത്തിക്കൊടുത്തു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 18 വായിക്കുക1 ദിനവൃത്താന്തം 18:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണു; തന്റെ സകലജനത്തിനും നീതിയും ന്യായവും നടത്തി.
പങ്ക് വെക്കു
1 ദിനവൃത്താന്തം 18 വായിക്കുക