1. യോഹന്നാൻ 4:21

1. യോഹന്നാൻ 4:21 വേദപുസ്തകം

ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.