← പദ്ധതികൾ
1 യോഹന്നാൻ 4:21 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
കോവിഡ് കാലം മടങ്ങിവരവിന്റെ കാലം (പാ. ജോസ് വർഗീസ്)
8 ദിവസം
ലോകമെമ്പാടും കൊറോണ വൈറസ് മൂലം പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവജനം ആത്മീയ കാര്യങ്ങളിലേക്ക് മടങ്ങി വരാൻ ആഹ്വാനം നൽകുന്ന സന്ദേശം ആണ് കോവിഡ് കാലം മടങ്ങിവരവിന്റെ കാലം (Covid Time - Time of Restoration and Renewal) എന്ന ഈ പ്ലാനിലൂടെ പാ. ജോസ് വര്ഗീസ് നമുക്ക് നൽകുന്നത്.