സങ്കീർത്തനങ്ങൾ 73:12-13
സങ്കീർത്തനങ്ങൾ 73:12-13 MALOVBSI
ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർധിപ്പിക്കുന്നു. എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർഥമത്രേ.