സങ്കീർത്തനങ്ങൾ 73:12-13
സങ്കീർത്തനങ്ങൾ 73:12-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർധിപ്പിക്കുന്നു. എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർഥമത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുകസങ്കീർത്തനങ്ങൾ 73:12-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇങ്ങനെയുള്ളവരാണ് ദുഷ്ടന്മാർ; അവർ എന്നും സുഖലോലുപരായി കഴിയുന്നു. അവർ മേല്ക്കുമേൽ ധനം നേടുന്നു. അങ്ങനെയെങ്കിൽ ഞാൻ നിർമ്മലനായി ജീവിച്ചതും നിഷ്കളങ്കതയിൽ കൈ കഴുകിയതും വെറുതെയായി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുകസങ്കീർത്തനങ്ങൾ 73:12-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു. ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുകസങ്കീർത്തനങ്ങൾ 73:12-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർദ്ധിപ്പിക്കുന്നു. എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുക