സദൃശവാക്യങ്ങൾ 10:1-2
സദൃശവാക്യങ്ങൾ 10:1-2 MALOVBSI
ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനഹേതുവാകുന്നു. ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.