യെരൂശലേമിൽവച്ച് അവനു ജനിച്ചവരാവിത്: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ, ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ, എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയ, എലീശാമാ, എല്യാദാ, എലീഫേലെത്ത് എന്നീ ഒമ്പതു പേരും. വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
1 ദിനവൃത്താന്തം 3 വായിക്കുക
കേൾക്കുക 1 ദിനവൃത്താന്തം 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ദിനവൃത്താന്തം 3:5-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ