1 ദിനവൃത്താന്തം 3:5-9
1 ദിനവൃത്താന്തം 3:5-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേമിൽവച്ച് അവനു ജനിച്ചവരാവിത്: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ, ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ, എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയ, എലീശാമാ, എല്യാദാ, എലീഫേലെത്ത് എന്നീ ഒമ്പതു പേരും. വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.

1 ദിനവൃത്താന്തം 3:5-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെവച്ചു ജനിച്ച പുത്രന്മാർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവയിൽ ജനിച്ച ശിമേയ, ശോബാബ്, നാഥാൻ, ശലോമോൻ എന്നീ നാലു പേർ. ഇബ്ഹാർ, എലീശാമ, എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയ, എലീശാമ, എല്യാദ, എലീഫേലെത് എന്നീ ഒമ്പതു പേർ; ഉപഭാര്യമാരിൽ ജനിച്ചവരെ കൂടാതെ ദാവീദിനു ജനിച്ച പുത്രന്മാരാണ് ഇവർ. താമാർ എന്നൊരു സഹോദരിയും ഇവർക്കുണ്ടായിരുന്നു.
1 ദിനവൃത്താന്തം 3:5-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെരൂശലേമിൽവച്ച് അവനു ജനിച്ചവർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ, ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ, എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ, എലീശാമാ, എല്യാദാവ് എലീഫേലെത്ത് എന്നീ ഒമ്പതുപേരും. വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
1 ദിനവൃത്താന്തം 3:5-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ, ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ, എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ, എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും. വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
1 ദിനവൃത്താന്തം 3:5-9 സമകാലിക മലയാളവിവർത്തനം (MCV)
അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കൾ ഇവരാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ. ഇവർ നാലുപേരും അമ്മീയേലിന്റെ മകൾ ബേത്ത്-ശേബയിൽ ജനിച്ചു. യിബ്ഹാർ, എലീശാമ, എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫിയ, എലീശാമ, എല്യാദാ, എലീഫേലെത്ത് എന്നീ ഒൻപതുപേർ. ദാവീദിനു വെപ്പാട്ടിമാരിൽ ജനിച്ച പുത്രന്മാരെ കൂടാതെയുള്ള പുത്രന്മാരാണ് ഇവരെല്ലാം. താമാർ അവരുടെ സഹോദരിയായിരുന്നു.