സർവേശ്വരാ, എന്നെ എതിർക്കുന്നവരെ അവിടുന്ന് എതിർക്കണമേ; എന്നോടു പൊരുതുന്നവരോടു പൊരുതണമേ. കവചവും പരിചയും ധരിച്ച് എന്നെ സഹായിക്കാൻ വരണമേ. എന്നെ പിന്തുടരുന്നവരെ കുന്തംകൊണ്ടു തടയണമേ; ‘ഞാൻ നിന്റെ രക്ഷ’ എന്ന് എനിക്ക് ഉറപ്പു തരണമേ.
SAM 35 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 35:1-3
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ