JUDA മുഖവുര

മുഖവുര
വിശ്വാസികളാണെന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അബദ്ധസിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്നു ലേഖകൻ മുന്നറിയിപ്പു നല്‌കുന്നു. പത്രോസിന്റെ രണ്ടാമത്തെ കത്തിന്റെ ഉള്ളടക്കത്തോട് ഈ കത്തിനു സാധർമ്യമുണ്ട്. വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ അനുവാചകർക്ക് ഉത്തേജനം പകരുന്ന കത്താണിത്.
പ്രതിപാദ്യക്രമം
മുഖവുര 1-2
വ്യാജോപദേഷ്ടാക്കൾക്കുള്ള ശിക്ഷാവിധി 3-16
വിശ്വാസം കാത്തുസൂക്ഷിക്കുവാനുള്ള ഉപദേശം 17-23
ആശീർവാദം 24-25

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JUDA മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക