ദൈവം തന്റെ ഗംഭീരശബ്ദം അദ്ഭുതകരമായി മുഴക്കുന്നു. നമുക്കു ഗ്രഹിക്കാൻ കഴിയാത്ത മഹാകാര്യങ്ങൾ അവിടുന്നു ചെയ്യുന്നു. ഹിമത്തോട് ഭൂമിയുടെമേൽ പതിക്കുക എന്നും മഴയോടും പെരുമഴയോടും ഉഗ്രമായി വർഷിക്കുക എന്നും ആജ്ഞാപിക്കുന്നു. സർവമനുഷ്യരും അവിടുത്തെ പ്രവൃത്തി അറിയാൻ അവിടുന്ന് എല്ലാവരുടെയും പ്രയത്നങ്ങൾക്കു മുദ്രവയ്‍ക്കുന്നു.
JOBA 37 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOBA 37:5-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ