പുതിയ ഹൃദയവും പുതിയ ആത്മാവും ഞാൻ നിങ്ങൾക്കു നല്കും. കല്ലുപോലെ കാഠിന്യമുള്ള നിങ്ങളുടെ ഹൃദയം മാറ്റി മാംസളമായ ഹൃദയം ഞാൻ നിങ്ങൾക്കു നല്കും. എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ പകരും. നിങ്ങൾ എന്റെ ചട്ടങ്ങൾ അനുസരിച്ചു നടക്കാനും എന്റെ കല്പനകൾ പാലിക്കാനും ഞാൻ ഇടയാക്കും.
EZEKIELA 36 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZEKIELA 36:26-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ