അവിടുന്ന് എനിക്കുവേണ്ടി പ്രതികാരം ചെയ്ത് ജനതകളെ എനിക്ക് അധീനമാക്കി. ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; എതിരാളികളുടെമേൽ എന്നെ ഉയർത്തി. അക്രമികളിൽനിന്ന് എന്നെ വിടുവിച്ചു. അതുകൊണ്ട് ജനതകളുടെ മധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും. അവിടുത്തെ നാമത്തിനു ഞാൻ സ്തുതി പാടും. അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വൻവിജയം നല്കുന്നു; തന്റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു, ദാവീദിനോടും അവന്റെ സന്തതികളോടും എന്നെന്നേക്കുംതന്നെ.
2 SAMUELA 22 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 22:48-51
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ