ദൈവത്തിന്റെ ആത്മാവ് ഒദേദിന്റെ പുത്രനായ അസര്യായിൽ വന്നു. അയാൾ ആസയെ സമീപിച്ചു പറഞ്ഞു: “ആസ രാജാവേ, യെഹൂദ്യരേ, ബെന്യാമീന്യരേ, കേൾക്കുക; നിങ്ങൾ സർവേശ്വരന്റെ കൂടെ ആയിരിക്കുന്നിടത്തോളം അവിടുന്നു നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങൾ അന്വേഷിച്ചാൽ അവിടുത്തെ കണ്ടെത്തും. നിങ്ങൾ ഉപേക്ഷിച്ചാൽ അവിടുന്നു നിങ്ങളെയും ഉപേക്ഷിക്കും.
2 CHRONICLE 15 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 CHRONICLE 15:1-2
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ