ദാവീദ് അവരുടെ രാജാവിന്റെ കിരീടം അയാളുടെ തലയിൽ നിന്നെടുത്തു. അത് ഒരു താലന്ത് സ്വർണംകൊണ്ടു നിർമ്മിച്ചതായിരുന്നു. വിലയേറിയ ഒരു രത്നവും അതിൽ പതിച്ചിരുന്നു. അതു ദാവീദ് തന്റെ ശിരസ്സിലണിഞ്ഞു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലുകളും ദാവീദ് കൊണ്ടുപോയി. അവിടെയുള്ള ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും കൊണ്ടുള്ള ജോലികൾക്ക് നിയോഗിച്ചു. അമ്മോന്യരുടെ സകല പട്ടണങ്ങളിലും ദാവീദ് ഇങ്ങനെ ചെയ്തു. അതിനുശേഷം ദാവീദും കൂടെയുള്ള ജനവും യെരൂശലേമിലേക്കു മടങ്ങി.
1 CHRONICLE 20 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 20:2-3
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ