ദാവീദ് സിക്ലാഗിൽ മടങ്ങിയെത്തിയപ്പോൾ മനശ്ശെഗോത്രക്കാരനായ അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ സഹസ്രാധിപന്മാർ അവനോടു ചേർന്നു. ധീരന്മാരും സേനാനായകന്മാരുമായ അവർ കവർച്ചക്കാർക്കെതിരെ ദാവീദിനെ സഹായിച്ചു. ദാവീദിനെ സഹായിക്കാൻ ദിനംപ്രതി ആളുകൾ അവന്റെ അടുക്കൽ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്റെ സൈന്യം ദൈവത്തിന്റെ സൈന്യംപോലെ വലുതായിത്തീർന്നു.
1 CHRONICLE 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 12:20-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ