1
മർക്കൊ. 15:34
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഒമ്പതാംമണി നേരത്ത് യേശു: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” എന്നു അർത്ഥമുള്ള “എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ” എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
താരതമ്യം
മർക്കൊ. 15:34 പര്യവേക്ഷണം ചെയ്യുക
2
മർക്കൊ. 15:39
അവനു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.
മർക്കൊ. 15:39 പര്യവേക്ഷണം ചെയ്യുക
3
മർക്കൊ. 15:38
ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.
മർക്കൊ. 15:38 പര്യവേക്ഷണം ചെയ്യുക
4
മർക്കൊ. 15:37
അപ്പോൾ യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
മർക്കൊ. 15:37 പര്യവേക്ഷണം ചെയ്യുക
5
മർക്കൊ. 15:33
ആറാം മണിനേരം മുതൽ ഒമ്പതാംമണി നേരത്തോളം ദേശത്തു എല്ലായിടത്തും ഇരുട്ട് ഉണ്ടായി.
മർക്കൊ. 15:33 പര്യവേക്ഷണം ചെയ്യുക
6
മർക്കൊ. 15:15
പീലാത്തോസ് പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.
മർക്കൊ. 15:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ