1
മർക്കൊ. 14:36
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
“അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഹിതമല്ല അങ്ങേയുടെ ഹിതം തന്നെ” ആകട്ടെ എന്നു പറഞ്ഞു.
താരതമ്യം
മർക്കൊ. 14:36 പര്യവേക്ഷണം ചെയ്യുക
2
മർക്കൊ. 14:38
പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.
മർക്കൊ. 14:38 പര്യവേക്ഷണം ചെയ്യുക
3
മർക്കൊ. 14:9
സുവിശേഷം ലോകത്തിൽ പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തതു അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.”
മർക്കൊ. 14:9 പര്യവേക്ഷണം ചെയ്യുക
4
മർക്കൊ. 14:34
“എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.
മർക്കൊ. 14:34 പര്യവേക്ഷണം ചെയ്യുക
5
മർക്കൊ. 14:22
അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “വാങ്ങുവിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.
മർക്കൊ. 14:22 പര്യവേക്ഷണം ചെയ്യുക
6
മർക്കൊ. 14:23-24
പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; അവർ എല്ലാവരും അതിൽനിന്ന് കുടിച്ചു: “ഇതു അനേകർക്ക് വേണ്ടി ചൊരിയുന്നതായ ഉടമ്പടിക്കുള്ള എന്റെ രക്തം.
മർക്കൊ. 14:23-24 പര്യവേക്ഷണം ചെയ്യുക
7
മർക്കൊ. 14:27
യേശു അവരോട്: “എന്റെ നിമിത്തം നിങ്ങൾ എല്ലാവരും ഇടറിപ്പോകും; ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
മർക്കൊ. 14:27 പര്യവേക്ഷണം ചെയ്യുക
8
മർക്കൊ. 14:42
എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ ഒറ്റികൊടുക്കുന്നവൻ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.
മർക്കൊ. 14:42 പര്യവേക്ഷണം ചെയ്യുക
9
മർക്കൊ. 14:30
യേശു അവനോട്: “ഇന്ന്, ഈ രാത്രിയിൽ തന്നെ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു” എന്നു പറഞ്ഞു.
മർക്കൊ. 14:30 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ