1
1 ദിനവൃത്താന്തം 16:11
സത്യവേദപുസ്തകം OV Bible (BSI)
യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
താരതമ്യം
1 ദിനവൃത്താന്തം 16:11 പര്യവേക്ഷണം ചെയ്യുക
2
1 ദിനവൃത്താന്തം 16:34
യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
1 ദിനവൃത്താന്തം 16:34 പര്യവേക്ഷണം ചെയ്യുക
3
1 ദിനവൃത്താന്തം 16:8
യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ
1 ദിനവൃത്താന്തം 16:8 പര്യവേക്ഷണം ചെയ്യുക
4
1 ദിനവൃത്താന്തം 16:10
അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
1 ദിനവൃത്താന്തം 16:10 പര്യവേക്ഷണം ചെയ്യുക
5
1 ദിനവൃത്താന്തം 16:12
അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ
1 ദിനവൃത്താന്തം 16:12 പര്യവേക്ഷണം ചെയ്യുക
6
1 ദിനവൃത്താന്തം 16:9
അവനു പാടി കീർത്തനം ചെയ്വിൻ; അവന്റെ അദ്ഭുതങ്ങളെയൊക്കെയും വർണിപ്പിൻ.
1 ദിനവൃത്താന്തം 16:9 പര്യവേക്ഷണം ചെയ്യുക
7
1 ദിനവൃത്താന്തം 16:25
യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവദേവന്മാരിലും അതിഭയങ്കരനുമല്ലോ.
1 ദിനവൃത്താന്തം 16:25 പര്യവേക്ഷണം ചെയ്യുക
8
1 ദിനവൃത്താന്തം 16:29
യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്ത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
1 ദിനവൃത്താന്തം 16:29 പര്യവേക്ഷണം ചെയ്യുക
9
1 ദിനവൃത്താന്തം 16:27
യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ട്.
1 ദിനവൃത്താന്തം 16:27 പര്യവേക്ഷണം ചെയ്യുക
10
1 ദിനവൃത്താന്തം 16:23
സർവഭൂവാസികളേ, യഹോവയ്ക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.
1 ദിനവൃത്താന്തം 16:23 പര്യവേക്ഷണം ചെയ്യുക
11
1 ദിനവൃത്താന്തം 16:24
ജാതികളുടെ നടുവിൽ അവന്റെ മഹത്ത്വവും സർവവംശങ്ങളുടെയും മധ്യേ അവന്റെ അദ്ഭുതങ്ങളും കഥിപ്പിൻ.
1 ദിനവൃത്താന്തം 16:24 പര്യവേക്ഷണം ചെയ്യുക
12
1 ദിനവൃത്താന്തം 16:22
എന്റെ അഭിഷിക്തന്മാരെ തൊടരുത്; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുത്.
1 ദിനവൃത്താന്തം 16:22 പര്യവേക്ഷണം ചെയ്യുക
13
1 ദിനവൃത്താന്തം 16:26
ജാതികളുടെ സകല ദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമച്ചവൻ.
1 ദിനവൃത്താന്തം 16:26 പര്യവേക്ഷണം ചെയ്യുക
14
1 ദിനവൃത്താന്തം 16:15
അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓർത്തു കൊൾവിൻ.
1 ദിനവൃത്താന്തം 16:15 പര്യവേക്ഷണം ചെയ്യുക
15
1 ദിനവൃത്താന്തം 16:31
സ്വർഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മധ്യേ ഘോഷിക്കട്ടെ.
1 ദിനവൃത്താന്തം 16:31 പര്യവേക്ഷണം ചെയ്യുക
16
1 ദിനവൃത്താന്തം 16:36
യിസ്രായേലിൻദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകല ജനവും ആമേൻ എന്നു പറഞ്ഞ് യഹോവയെ സ്തുതിച്ചു.
1 ദിനവൃത്താന്തം 16:36 പര്യവേക്ഷണം ചെയ്യുക
17
1 ദിനവൃത്താന്തം 16:28
ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിൻ
1 ദിനവൃത്താന്തം 16:28 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ