1 ദിനവൃത്താന്തം 16:31
1 ദിനവൃത്താന്തം 16:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വർഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മധ്യേ ഘോഷിക്കട്ടെ.
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക1 ദിനവൃത്താന്തം 16:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ! “സർവേശ്വരൻ വാഴുന്നു” എന്നു ജനതകളുടെ ഇടയിൽ അവ പ്രഘോഷിക്കട്ടെ.
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക1 ദിനവൃത്താന്തം 16:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു അവർ ജനതകളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക