1
ZEFANIA 1:18
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരന്റെ ക്രോധദിവസത്തിൽ സ്വർണത്തിനോ വെള്ളിക്കോ അവരെ രക്ഷിക്കാൻ ആവുകയില്ല. ഭൂമി മുഴുവൻ അവിടുത്തെ തീക്ഷ്ണമായ ക്രോധാഗ്നിക്ക് ഇരയാകും. ഭൂവാസികളെ എല്ലാം അവിടുന്ന് അതിശീഘ്രം നശിപ്പിക്കും.
താരതമ്യം
ZEFANIA 1:18 പര്യവേക്ഷണം ചെയ്യുക
2
ZEFANIA 1:14
സർവേശ്വരന്റെ മഹാദിവസം അടുത്തിരിക്കുന്നു. അത് അതിവേഗം വരുന്നു. ഭയജനകമായ ശബ്ദത്തോടു കൂടെയായിരിക്കും ആ ദിവസം വരിക. അതിധീരനായ പടയാളിപോലും അന്ന് ഉറക്കെ കരയും.
ZEFANIA 1:14 പര്യവേക്ഷണം ചെയ്യുക
3
ZEFANIA 1:7
ദൈവമായ സർവേശ്വരന്റെ മുമ്പിൽ നിശ്ശബ്ദമായിരിക്കുവിൻ; അവിടുത്തെ ദിവസം അടുത്തിരിക്കുന്നു. സർവേശ്വരൻ ഒരു യാഗം ഒരുക്കിയിരിക്കുന്നു. അവിടുന്നു ക്ഷണിച്ചവരെ വിശുദ്ധീകരിച്ചിരിക്കുന്നു.
ZEFANIA 1:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ