1
HLA CHHUANVÂWR 6:3
സത്യവേദപുസ്തകം C.L. (BSI)
ഞാൻ എന്റെ പ്രിയതമൻറേതാണ്; അവൻ എൻറേതും. അവൻ ലില്ലിപ്പൂക്കളുടെ ഇടയിൽ ആടു മേയ്ക്കുന്നു.
താരതമ്യം
HLA CHHUANVÂWR 6:3 പര്യവേക്ഷണം ചെയ്യുക
2
HLA CHHUANVÂWR 6:10
ഉഷശ്ശോഭ ചൊരിയുന്ന ഇവൾ ആർ? ചന്ദ്രനെപ്പോലെ സൗന്ദര്യം തികഞ്ഞ ഇവൾ ആർ? സൂര്യതേജസ്സു വിതറുന്ന ഇവൾ ആർ? പതാകയേന്തിയ സൈന്യനിരപോലെ ഭയദായിനിയായ ഇവൾ ആർ?
HLA CHHUANVÂWR 6:10 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ