1
SAM 47:1
സത്യവേദപുസ്തകം C.L. (BSI)
ജനതകളേ, കരഘോഷം ഉയർത്തുവിൻ, ദൈവസന്നിധിയിൽ ആഹ്ലാദാരവം മുഴക്കുവിൻ.
താരതമ്യം
SAM 47:1 പര്യവേക്ഷണം ചെയ്യുക
2
SAM 47:2
അത്യുന്നതനായ സർവേശ്വരൻ ഭീതിദനാകുന്നു. അവിടുന്നു സർവലോകത്തിന്റെയും രാജാവാകുന്നു.
SAM 47:2 പര്യവേക്ഷണം ചെയ്യുക
3
SAM 47:7
ദൈവം സർവഭൂമിയുടെയും രാജാവാകുന്നു. സങ്കീർത്തനം പാടി അവിടുത്തെ സ്തുതിക്കുവിൻ.
SAM 47:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ