സങ്കീർത്തനങ്ങൾ 47:2
സങ്കീർത്തനങ്ങൾ 47:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവഭൂമിക്കും മഹാരാജാവാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 47 വായിക്കുകസങ്കീർത്തനങ്ങൾ 47:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അത്യുന്നതനായ സർവേശ്വരൻ ഭീതിദനാകുന്നു. അവിടുന്നു സർവലോകത്തിന്റെയും രാജാവാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 47 വായിക്കുകസങ്കീർത്തനങ്ങൾ 47:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; അവിടുന്ന് സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 47 വായിക്കുക