1
SAM 28:7
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരൻ എന്റെ ബലവും പരിചയുമാണ്; ഞാൻ അവിടുത്തെ ആശ്രയിച്ചു; അവിടുന്നെന്നെ സഹായിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു. ഞാൻ കീർത്തനം പാടി അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു.
താരതമ്യം
SAM 28:7 പര്യവേക്ഷണം ചെയ്യുക
2
SAM 28:8
സർവേശ്വരൻ തന്റെ ജനത്തിന്റെ ബലം; അവിടുന്നു തന്റെ അഭിഷിക്തന്റെ അഭയസ്ഥാനം.
SAM 28:8 പര്യവേക്ഷണം ചെയ്യുക
3
SAM 28:6
സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ; അവിടുന്ന് എന്റെ നിലവിളി കേട്ടുവല്ലോ.
SAM 28:6 പര്യവേക്ഷണം ചെയ്യുക
4
SAM 28:9
നാഥാ, അവിടുത്തെ ജനത്തെ രക്ഷിക്കണമേ; അവിടുത്തെ സ്വന്തം ജനത്തെ അനുഗ്രഹിച്ചാലും; അവിടുന്ന് അവരുടെ ഇടയനായിരിക്കണമേ; എന്നും അവിടുത്തെ കരങ്ങളിൽ അവരെ വഹിക്കണമേ.
SAM 28:9 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ