സങ്കീർത്തനങ്ങൾ 28:9
സങ്കീർത്തനങ്ങൾ 28:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 28 വായിക്കുകസങ്കീർത്തനങ്ങൾ 28:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാഥാ, അവിടുത്തെ ജനത്തെ രക്ഷിക്കണമേ; അവിടുത്തെ സ്വന്തം ജനത്തെ അനുഗ്രഹിച്ചാലും; അവിടുന്ന് അവരുടെ ഇടയനായിരിക്കണമേ; എന്നും അവിടുത്തെ കരങ്ങളിൽ അവരെ വഹിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 28 വായിക്കുകസങ്കീർത്തനങ്ങൾ 28:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയുടെ ജനത്തെ രക്ഷിച്ചു അങ്ങേയുടെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 28 വായിക്കുക