1
SAM 105:1
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കുവിൻ.
താരതമ്യം
SAM 105:1 പര്യവേക്ഷണം ചെയ്യുക
2
SAM 105:4
സർവേശ്വരനെ ആരാധിക്കുവിൻ; അവിടുത്തെ ബലത്തിൽ ആശ്രയിക്കുവിൻ. അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ.
SAM 105:4 പര്യവേക്ഷണം ചെയ്യുക
3
SAM 105:3
അവിടുത്തെ വിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ. സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
SAM 105:3 പര്യവേക്ഷണം ചെയ്യുക
4
SAM 105:2
അവിടുത്തേക്കു സ്തോത്രഗാനം ആലപിക്കുവിൻ; അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ.
SAM 105:2 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ