1
SAM 104:34
സത്യവേദപുസ്തകം C.L. (BSI)
എന്റെ ധ്യാനം അവിടുത്തേക്കു പ്രസാദകരമായിരിക്കട്ടെ; ഞാൻ സർവേശ്വരനിൽ ആനന്ദം കൊള്ളുന്നു.
താരതമ്യം
SAM 104:34 പര്യവേക്ഷണം ചെയ്യുക
2
SAM 104:33
എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സർവേശ്വരനെ പ്രകീർത്തിക്കും. എന്റെ ജീവിതകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തെ പാടിപ്പുകഴ്ത്തും
SAM 104:33 പര്യവേക്ഷണം ചെയ്യുക
3
SAM 104:1
എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക. എന്റെ ദൈവമായ സർവേശ്വരാ, അങ്ങ് എത്ര വലിയവൻ! തേജസ്സും മഹത്ത്വവും അങ്ങു ധരിച്ചിരിക്കുന്നു.
SAM 104:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ